🍬 തേൻമിട്ടായി
ഗെയിമുകൾ
പൊതുവിജ്ഞാനം
കടങ്കഥകൾ
കുസൃതി ചോദ്യങ്ങൾ
പഴഞ്ചൊല്ലുകൾ
☰
✕
ഗെയിമുകൾ
പൊതുവിജ്ഞാനം
കടങ്കഥകൾ
കുസൃതി ചോദ്യങ്ങൾ
പഴഞ്ചൊല്ലുകൾ
Home
›
കടങ്കഥകൾ
›
പേജ് 3
🧩 കടങ്കഥകൾ
കടങ്കഥകൾ — പേജ് 3
# 3003
അച്ഛനൊരു പട്ടു തന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല
# 3002
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
# 3001
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
← മുൻപ്
1
2
3